ജിമ്മില്‍ പോകുന്നത് കൊണ്ട് മാത്രം ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാവില്ല: ഡോ. അബ്രഹാം പെരുമാള്‍ ഫിലിപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ: ബോഡി ബില്‍ഡിംഗും മസില്‍ ബില്‍ഡിംഗും ആരോഗ്യത്തിനും ശരീരസൗന്ദര്യത്തിനും ഗുണകരമാണെങ്കിലും, ആഴ്ചയില്‍ മൂന്നോ നാലോ തവണ ജിമ്മില്‍ പോകുന്നതുകൊണ്ട് മാത്രം സമഗ്രമായ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനാവില്ലെന്ന്
Read More