ഏകാന്തതയുടെ തീരത്ത്
ഏകാന്തതയുടെ തീരത്തിരുന്നിട്ടുണ്ടോ സഖേ… നിന്നിലലിയുന്ന ഓളങ്ങളില്‍ ദൃഷ്ടിയൂന്നി…. ചിറയില്‍ അലകളെ പുല്‍കും കൈതയോ…. ഞാനെന്നപോല്‍ നിനച്ചിരിക്കാറുണ്ടോ യാമങ്ങളില്‍. കല്‍പടവുകളുടെ വിടവിലൂടെ നിന്നെനോക്കിയകലുന്ന….. ചെറുമീനായ് സങ്കല്‍പ്പിക്കുന്നുവോ നീ…. അകലുകയെന്നത്
Read More