Uncategorized

വിജയമന്ത്രങ്ങള്‍ ഏവര്‍ക്കും പ്രയോജനകരം. മൂസ കുറുങ്ങോട്ട്

ദോഹ. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങള്‍ ഏവര്‍ക്കും പ്രയോജനകരമാണെന്ന് ദാന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ മൂസ കുറുങ്ങോട്ട് അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരനില്‍ നിന്നും പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. ദീര്‍ഘകാല സുഹൃത്തായ ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരം സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

160 Comments

  1. El software de monitoreo de teléfonos móviles CellSpy es una herramienta muy segura y completa, es la mejor opción para un monitoreo efectivo de teléfonos móviles. La aplicación puede monitorear varios tipos de mensajes, como SMS, correo electrónico y aplicaciones de chat de mensajería instantánea como Snapchat, Facebook, Viber y Skype. Puede ver todo el contenido del dispositivo de destino: ubicación GPS, fotos, videos e historial de navegación, entrada de teclado, etc.

  2. 저희는 구글 계정 판매 전문 회사입니다.우리의 구글 계정은 이메일, 문서, 캘리더, 클라우드 저장 등의 기능을 포함한 포괄적인 디지털 솔루션을 제공합니다.구글 계정을 통해 우리는 사용자에게 효율적인 협업 플랫품을 제공하여 개인과 팀이 일과 삶을 더 스마트하게 관리할 수 있도록 지원합니다.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!