വിദേശത്തു നിന്ന് നാട്ടിലെത്തുന്നവര്‍ക്കുള്ള ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ നിബന്ധനക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. വിദേശത്തു നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗല്‍
Read More