Local News
-
പ്രതീക്ഷയാണ് ഹിജ്റ’ പൊതുയോഗം സംഘടിപ്പിച്ചു
ദോഹ: ‘പ്രതീക്ഷയാണ് ഹിജ്റ’ എന്ന തലക്കെട്ടില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി നുഐജ, തുമാമ ഓഫീസ്, നുഐജ സൗത്ത് യൂണിറ്റുകള്‍ സംയുക്തമായി പൊതുയോഗം സംഘടിപ്പിച്ചു. നബീല്‍ പുത്തൂര്‍…
Read More » -
വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു
ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു.കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത്. അടുത്ത മാസം നാട്ടിലും ഖത്തറിലും പുസ്തകത്തിന്റെ…
Read More » -
ഇന്നലെ ദുഖാനില്‍ നടന്ന ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് നാല്പതിലധികം പേര് പ്രയോജനപ്പെടുത്തി
ദോഹ : ഇന്നലെ ദുഖാനില്‍ നടന്ന ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് നാല്പതിലധികം പേര് പ്രയോജനപ്പെടുത്തി . സിക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ് ക്യാമ്പ് നടന്നത്.പാസ്പോര്‍ട്ട് പുതുക്കല്‍,…
Read More » -
അഡ്വ. വി.എസ്. ജോയിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്കാരം സ്വീകരിക്കുന്നതിനായി ദോഹയിലെത്തിയ മലപ്പുറം ഡിസിസി പ്രസിഡണ്ട്…
Read More » -
ഇന്റര്‍നാഷണല്‍ മുഅല്ലിം കോണ്‍ഫറന്‍സ് നാളെ
ദോഹ. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ്സകളിലെ അധ്യാപകരുടെ ആഗോള സംഗമം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. ഇന്ത്യക്ക് പുറത്ത് മദ്രസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന…
Read More » -
ഫൈസല്‍ ഹംസക്ക് യാത്രയയപ്പ്
ദോഹ. ഖത്തറിലെ തന്റെ മാധ്യമപ്രവര്‍ത്തന ഉത്തരവാദിത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ഹംസക്ക് ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.തുമാമയിലെ…
Read More » -
സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇശല്‍ പൂക്കള്‍ അഞ്ചാം ഭാഗം ഇന്ന്
ദോഹ. ഖത്തറിലെ കല സംഗീത കൂട്ടായ്മയായ സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഇശല്‍ പൂക്കള്‍ അഞ്ചാം ഭാഗം ഇന്ന് വൈകുന്നേരം 5 മണി മുതല്‍…
Read More » -
മലയാളം മിഷന് ഖത്തര്‍ സംസ്കൃതി ചാപ്റ്റര്‍ അവധിക്കാല ഒത്തുകൂടല്‍ നാളെ
ദോഹ. മലയാളം മിഷന് ഖത്തര്‍ സംസ്കൃതി ചാപ്റ്റര്‍ അവധിക്കാല ഒത്തുകൂടല്‍ നാളെ ( ജൂലൈ 18, വെള്ളിയാഴ്ച 2 മണി മുതല്‍ 8 മണി വരെ .ബര്‍വ്വ…
Read More » -
ഖത്തര്‍ ടെകിന് ആരോഗ്യ മേഖലയില്‍ പരിചയമുളള ജോലിക്കാരെ വേണം
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് ആരോഗ്യ മേഖലയില്‍ പരിചയമുളള ജോലിക്കാരെ വേണം. പ്രോഗ്രാം ഡയറക്ടര്‍, പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് സപ്പോര്‍ട്ട് എന്നീ…
Read More » -
കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കൗണ്‍സില്‍ യോഗവും മാണിയൂര്‍ ഉസ്താത് അനുസ്മരണ യോഗവും സംഘടിപ്പിച്ചു
ദോഹ. പ്രമുഖ സൂഫിവര്യനും സമസ്ത കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറിയുമായിരുന്ന മാണിയൂര്‍ അഹമ്മദ് മൗലവിയെ കെഎംസിസി ഖത്തര്‍ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.കണ്ണൂര്‍ മാണിയൂര്‍ സ്വദേശിയായിരുന്നു…
Read More »