അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ ജൂണ്‍ 4-ന് പ്രകാശനം ചെയ്യും
ദോഹ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ ഫോറം സ്ഥാപക പ്രസിഡണ്ടുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്‌ക്കാരം ‘ദോഹയില്‍ നടന്നുതീര്‍ത്ത വഴികള്‍’ പുസ്തകം ജൂണ്‍ 4-ന് വ്യാഴാഴ്ച പ്രകാശനം
Read More