Local News
-
ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മ മെമ്പര്‍ഷിപ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു
ദോഹ: പത്താം വാര്‍ഷികമാഘോഷിക്കുന്ന ഖത്തര്‍ കാഞ്ഞിരോട് കൂട്ടായ്മയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന് ഉദ്ഘാടനം ഷഫീര്‍ പുറവൂരിന് അംഗത്വം നല്കി കൂട്ടായ്മ പ്രസിഡണ്ട് സി.കെ റഫീഖ് നിര്‍വഹിച്ചു. നിലവിലുള്ള അംഗങ്ങള്‍ക്ക്…
Read More » -
വെളിച്ചം 4 ഒന്നാം മൊഡ്യൂല്‍ സമ്മാനദാനവും, സംഗമവും നടന്നു
ദോഹ :വെളിച്ചം ഖത്തര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച നാലാം ഘട്ട പഠന പദ്ധതിയുടെ ഒന്നാം മൊഡ്യൂല്‍ സമ്മാന ദാനവും പഠിതാക്കളുടെ. സംഗമവും ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച്…
Read More » -
സ്നേഹതീരം ഖത്തര്‍ ഫാമിലി മീറ്റ്
ദോഹ. ഖത്തറിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ സ്നേഹതീരം ഖത്തര്‍ ഈ തീരത്ത് ഇത്തിരിനേരം എന്ന പേരില്‍ വക്രയിലെ റോയല്‍ പാലസ് ഹോട്ടലില്‍ ഫേമിലി മീറ്റ് സംഘടിപ്പിച്ചു. അമ്പതോളം…
Read More » -
‘ഉത്തമ വൃക്ഷം’ ഖത്തറില്‍ പ്രകാശനം ചെയ്തു
ദോഹ.മുരളി വാളൂരാന്റെ കഥാസമാഹാരമായ ഉത്തമ വൃക്ഷം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറവും ഐ സി സി സാഹിത്യ സമാജവും സംയുക്തമായി ഐസി സി മുംബൈ ഹാളില്‍ സംഘടിപ്പിച്ച…
Read More » -
ഡോ.കെ.വി.മുഹമ്മദിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസ് അസിസ്റ്റന്റ് പ്രൊഫസറും പ്രഗല്ഭ പരിശീലകനുമായ ഡോ.കെ.വി.മുഹമ്മദിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു .കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ്…
Read More » -
ഖത്തറില്‍ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് ഖത്തര്‍ ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഹോപ്പ് ബ്ലഡ് ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ഹമദ് ഹോസ്പിറ്റല്‍ ബ്ലഡ് സെന്ററില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ഖത്തറിലെ പ്രവൃത്തി ദിനമായതിനാല്‍ രക്തദാതാകള്ക്ക്…
Read More » -
കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് പതിനാലാം വാര്‍ഷികം ആഘോഷിച്ചു
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് പതിനാലാം വാര്‍ഷികം ആഘോഷിച്ചു. കത്താറ ജനറല്‍ മാനേജര്‍ പ്രൊഫസര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയോടൊപ്പം അംബാസഡര്‍മാര്‍, നയതന്ത്ര…
Read More » -
ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ഫിഫ പുറത്തിറക്കി
ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ഫിഫ പുറത്തിറക്കി.ടിക്കറ്റുകള്‍ ഇപ്പോള്‍ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. 974 സ്റ്റേഡിയത്തില്‍…
Read More » -
വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്സ്ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് കെ എം സി സി മലപ്പുറത്തിന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്സ്ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ തൃശൂര്‍ ജില്ലാ…
Read More » -
കാലിക്കറ്റ് സര്‍വകലാശാലയില്‍ സൗജന്യ യു.ജി.സി. നെറ്റ് പരിശീലനത്തിന് തുടക്കമായി
തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി.സി. നെറ്റ് സൗജന്യ പരിശീലനത്തിന് തുടക്കമായി. കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ് വകുപ്പിന് കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലാ എംപ്ലോയിമെന്റ്…
Read More »