Breaking News
ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗ്‌സിന്റെ അറ്റാദായത്തില്‍ 15% വര്‍ദ്ധനവ്
ദോഹ. ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗ്‌സ് 2024 സെപ്തംബര്‍ 30-ന് അവസാനിച്ച ഒമ്പത് മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 15% വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു, കഴിഞ്ഞ വര്‍ഷത്തെ 307 മില്യണ്‍ റിയാലില്‍ നിന്ന് 353 ദശലക്ഷം റിയാലിലെത്തി. വരുമാനവും 32% വര്‍ദ്ധിച്ചു.