Uncategorized

പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും എത്രയും വേഗം കോവിഡ് വാക്‌സിനെടുക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ.പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും എത്രയും വേഗം കോവിഡ് വാക്‌സിനെടുക്കണമെന്ന് ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായുള്ള ദേശീയ ആരോഗ്യ സ്ട്രാറ്റജി ലീഡ് ഡോ. ഹനാഡി അല്‍ ഹമദ് ഖത്തര്‍ ടിവിയോട് പറഞ്ഞു. ഈ വിഭാഗത്തിന് വാക്‌സിന്‍നല്‍കുന്നതിന് മുന്‍ഗണനയുണ്ട്. അത് പ്രയോജനപ്പെടുത്തണം.

പ്രായമാകുന്നതിനനുസരിച്ച് പ്രതിരോധ ശേഷി കുറയാാം. പ്രത്യേകിച്ചും വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക്. സാധാരണയായി അവരുടെ വൃക്ക, ശ്വാസകോശം, കരള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനവും ദുര്‍ബലമായിരിക്കും. ഇത്തരക്കാര്‍ക്ക് കോവിഡ് വരുന്നത് അപകടകരമാകാം. അതിനാല്‍ അത്തരം അഭികാമ്യമല്ലാത്ത ഗുരുതരമായ സാഹചര്യം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം എത്രയും വേഗം വാക്‌സിന്‍ എടുക്കുക എന്നതാണ്.

കോവിഡ് -19 വാക്‌സിന്‍ വളരെ സുരക്ഷിതമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ എടുത്താലും പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്,

Related Articles

3 Comments

 1. Wow, superb blog format! How long have you ever been running a blog for?

  you made running a blog glance easy. The entire glance of your web site is excellent, as smartly as the content!
  You can see similar here najlepszy sklep

 2. Hey there! Do you know if they make any plugins to assist with SEO?
  I’m trying to get my blog to rank for some targeted keywords but
  I’m not seeing very good success. If you know
  of any please share. Thanks! You can read similar art here: Sklep online

 3. Hey there! Do you know if they make any plugins to assist with
  SEO? I’m trying to get my blog to rank for
  some targeted keywords but I’m not seeing very good gains.
  If you know of any please share. Thanks! I saw similar text
  here: Hitman.agency

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!