- October 4, 2023
- Updated 9:13 am
എം. എസ്. ബുഖാരി അന്തരിച്ചു
- December 22, 2020
- BREAKING NEWS
ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി എം. എസ്. ബുഖാരി അന്തരിച്ചു. 57 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.ഭോപാല്‍ സ്വദേശിയായ അദ്ദേഹം 1963 ലാണ് ജനിച്ചത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം മുമ്പൈയിലാണ് അദ്ദേഹം തന്റെ കരിയര്‍ തുടങ്ങിയത്. 1987 ല്‍ മനസ്സില്ലാമനസ്സോടെ യാണ് ഖത്തറിലെത്തിയതെങ്കിലും കുറഞ്ഞ കാലം കൊണ്ട് സ്വദേശികളുമായും വിദേശികളുമായും ഊഷ്മള ബന്ധം സ്ഥാപിക്കുകയും വിശാലമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു . സാട്‌കോ ഇന്റര്‍നാഷണല്‍ അടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിയും മാനേജിംഗ് ഡയറക്ടറുമായിരുന്നു.തിരക്ക് പിടിച്ച ബിസിനസ,് ജീവിതത്തിനിടയില്‍ സാമൂഹ്യ സാംസ്‌കാരിക കായിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കിയത്. ഇന്ത്യന്‍ സ്‌പോര്‍ട്്‌സ് സെന്ററിന്റെ സ്ഥാപക നേതാക്കളില്‍പ്പെട്ട അദ്ദേഹം സെന്റര്‍ രക്ഷാധികാരിയായിരുന്നു.ബിര്‍ള പബ്‌ളിക് സ്‌ക്കൂള്‍ ലൈഫ് മെമ്പര്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഫൗണ്ടര്‍ മെമ്പര്‍ എന്നീ നിലകളിലും അദ്ദേഹം സജീവമായിരുന്നു.ഉറുദു ഭാഷയോട് വിശിഷ്യ മുശായറകളോട് അദ്ദേഹത്തിന് വലിയ താല്‍പര്യമായിരുന്നു. ഉറുദു ഭാഷ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികളാണ് അദ്ദേഹം സംഘടിപ്പിച്ചത്.ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട അദ്ദേഹം ജീവകാരുണ്യ രംഗത്തും സേവന മേഖലയിലും വേറിട്ട മാതൃകയാണ് കാഴ്ചവെച്ചത്. വിവിധ ഭാഷക്കാരും ദേശക്കാരുമായുമൊക്കെ നല്ല ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ളവരുമായും ഊഷ്മള ബന്ധം നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ സൗഹൃദ വലയം വളരെ വിശാലമായിരുന്നു.എം.എസ്. ബുഖാരിയുടെ വേര്‍പാടോടെ മനുഷ്യ സ്‌നേഹിയായ ഒരു കമ്മ്യൂണിറ്റി ലീഡറെയാണ് ഇന്ത്യന്‍ സമൂഹത്തിന് നഷ്ടമാകുന്നത്.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,070
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,552
- VIDEO NEWS6
Comments (35)
Mihqyp
10 Aug 2023fenofibrate pills fenofibrate 160mg us fenofibrate 160mg drug
Hnymhr
19 Aug 2023order zaditor 1 mg generic buy sinequan paypal order tofranil 75mg
Zojdvm
20 Aug 2023tadalafil order tadalafil 20mg over the counter sildenafil 100mg for sale
Rshkcd
22 Aug 2023generic acarbose 50mg precose online buy purchase griseofulvin without prescription
Bvyboq
22 Aug 2023minoxytop over the counter cialis tablets erection pills viagra online
Brhhmy
26 Aug 2023purchase aspirin online cheap imiquad online order brand imiquimod
Oabztr
27 Aug 2023buy dipyridamole tablets lopid 300 mg cheap pravastatin 20mg cheap
Sexmrc
28 Aug 2023order melatonin generic aygestin 5 mg brand how to buy danocrine
Dedxsk
31 Aug 2023purchase dydrogesterone generic sitagliptin price empagliflozin 25mg tablet
Vqywtq
31 Aug 2023florinef price loperamide 2 mg pills purchase loperamide online
Nfkphk
03 Sep 2023buy prasugrel without prescription prasugrel 10 mg pills order tolterodine 2mg
Lkenlx
04 Sep 2023order etodolac 600 mg pills order cilostazol 100mg generic brand cilostazol
Tjbmcv
06 Sep 2023ferrous 100mg generic purchase actonel pills buy sotalol without a prescription
Gtdppy
08 Sep 2023pyridostigmine buy online feldene us maxalt 10mg generic
Ccidon
09 Sep 2023purchase enalapril online cheap buy doxazosin 1mg online duphalac over the counter
Glgsog
12 Sep 2023betahistine pills buy betahistine paypal buy generic probalan
Lwkbhl
12 Sep 2023buy latanoprost eye drops purchase exelon online buy rivastigmine pills
Aidbxs
14 Sep 2023oral prilosec buy metoprolol 50mg pill metoprolol 50mg over the counter
online prescriptions canada without
15 Sep 2023prescriptions online
Vqavvz
16 Sep 2023order micardis 20mg online micardis 80mg for sale buy molnunat 200mg sale
Heeddq
17 Sep 2023order cenforce 50mg cenforce 50mg over the counter buy chloroquine tablets
Bvibix
18 Sep 2023cialis overnight shipping sildenafil tablets order viagra 50mg
Ktisvr
20 Sep 2023order cefdinir pill brand cefdinir lansoprazole without prescription
Mbjwhr
21 Sep 2023buy provigil 200mg generic buy provigil 200mg online buy deltasone 40mg sale
Lhqxgf
23 Sep 2023cheap isotretinoin accutane pills buy azithromycin 500mg generic
Zbnkft
25 Sep 2023atorvastatin 10mg us lipitor oral norvasc 10mg usa
Tczflf
26 Sep 2023azipro order online azipro order online brand gabapentin 100mg
Vxwrlg
28 Sep 2023free slots games best no deposit free spins buy furosemide medication
Sksbkg
28 Sep 2023protonix online order oral lisinopril pyridium 200 mg pill
Frgskc
01 Oct 2023order generic symmetrel 100mg dapsone 100 mg price dapsone 100 mg price
Tvarrn
01 Oct 2023free blackjack best gambling sites stromectol without prescription
global pharmacy plus canada
03 Oct 2023canadian pharmacies that are legit
canada pharmacies online
03 Oct 2023pharmacy drugstore online pharmacy
Dovhaf
04 Oct 2023methylprednisolone pill aristocort for sale aristocort where to buy
best discount pharmacy
04 Oct 2023no prescription canadian drugs