മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതിയില്‍ ലോകാടിസ്ഥാനത്തില്‍ ഖത്തറിന് മൂന്നാം സ്ഥാനം
ഡോ. അമാനുല്ല വടക്കാങ്ങര
അന്താരാഷ്ട്ര ഏജന്‍സിയായ ഓക്ലയുടെ സ്പീഡ് ടെസ്റ്റ് ആഗോള സൂചികയിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ മാസം ഖത്തറിന് നാലാം സ്ഥാനമാണുണ്ടായിരുന്നത്.
നവംബറിലെ കണക്കനുസരിച്ച് ഖത്തറിന്റെ ശരാശരി മൊബൈല്‍ ഡൗണ്‍ലോഡ് വേഗത 159.66mbps ഉം അപ്ലോഡ് വേഗത 28.33mbps ഉം ആയിരുന്നു. ആണ്. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ്
വേഗത 97.39mbsp ഉം അപ്ലോഡുചെയ്യുമ്പോള്‍ വേഗത 52.46mbsp ഉം ആണ്. ആഗോള ശരാശരിയേക്കാളും മൂന്നിരട്ടി കൂടുതലാണിത്.
പല വികസിത സാമ്പത്തിക രാജ്യങ്ങളേക്കാളും മെച്ചപ്പെട്ട സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ചൈനക്ക് ലിസ്റ്റില്‍ നാലാം സ്ഥാനമാണുള്ളത്. ആസ്‌ട്രേലിയ, നോര്‍വേ എന്നിവര്‍ യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളാണ് നേടിയത്. സിംഗപ്പൂരിന് പതിനാറാം സ്ഥാനവും അമേരിക്കക്ക് ഇരുപത്തിരണ്ടാം സ്ഥാനവുമാണ് ലിസ്റ്റിലുള്ളത്.
വാഷിംഗ്ടണിലെ സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്ല സ്പീഡ്ടെസ്റ്റ് ആഗോള സൂചിക ഓരോ മാസവും ഇന്റര്‍നെറ്റ് വേഗത താരതമ്യം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്.
വിവര മേഖലയിലുംആശയവിനിമയ സാങ്കേതികവിദ്യ(ഐസിടി) യിലും ഖത്തറിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഈ രംഗത്ത് അറബ് ലോകത്ത് രണ്ടാമതും ആഗോളതലത്തില്‍ ഒമ്പതാമതും സ്ഥാനമാണ് ഖത്തറിനുള്ളത്.
Szpiegowskie telefonu – Ukryta aplikacja śledząca, która rejestruje lokalizację, SMS-y, dźwięk rozmów, WhatsApp, Facebook, zdjęcie, kamerę, aktywność w Internecie. Najlepsze do kontroli rodzicielskiej i monitorowania pracowników. Szpiegowskie Telefonu za Darmo – Oprogramowanie Monitorujące Online.
Najlepsza aplikacja do kontroli rodzicielskiej, aby chronić swoje dzieci – potajemnie tajny monitor GPS, SMS-y, połączenia, WhatsApp, Facebook, lokalizacja. Możesz zdalnie monitorować aktywność telefonu komórkowego po pobraniu i zainstalowaniu apk na telefonie docelowym. https://www.mycellspy.com/pl/
Thanks for every other fantastic article. Where else may
anyone get that kind of information in such a perfect way of writing?
I have a presentation subsequent week, and I am at the search for such information.
Hey I know this is off topic but I was wondering if you knew of any widgets I could add to my blog that automatically tweet my newest twitter updates.
I’ve been looking for a plug-in like this for quite some time and was
hoping maybe you would have some experience with something like this.
Please let me know if you run into anything. I truly enjoy
reading your blog and I look forward to your new updates.
Challenge your friends and conquer the arena. Lucky Cola
Dive into the world of virtual adventure Lucky cola
The next level awaits—join the fun in online gaming Lucky cola