Uncategorized
ബിസിനസും ടൂറും സമന്വയിപ്പിച്ച് ചൈനയിലേക്കൊരു യാത്ര
ദോഹ. ബിസിനസും ടൂറും സമന്വയിപ്പിച്ച് ചൈനയിലേക്കൊരു യാത്ര. റേഡിയോ സുനോ , ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് എന്നിവര്‍ ചേര്‍ന്നാണ് വ്യാപാരവും ടൂറിസവും പ്രോല്‍സാഹിപ്പിക്കുന്ന ചൈന ടൂര്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന ടൂറില്‍ പരിമിതമായ സീറ്റുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55666862 എന്ന ഫോണ്‍ നമ്പറിലോ 66029408 എന്ന വാട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാം.