- September 22, 2023
- Updated 10:12 am
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും മാമാങ്കം തീര്‍ത്ത് നടുമുറ്റം വിന്റര്‍ ക്യാമ്പ്
- December 31, 2020
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും മാമാങ്കം തീര്‍ത്ത് നടുമുറ്റം വിന്റര്‍ ക്യാമ്പ് – വിന്റര്‍ സ്പ്ലാഷ് 2020 സമാപിച്ചു. കോവിഡ് എന്ന മഹാമാരി നിറച്ച ആശങ്കയുടെ കാലഘട്ടത്തില്‍, ശുഭാപ്തി വിശ്വാസത്തെ ചേര്‍ത്ത് പിടിച്ച് ഒഴിവ് ദിനങ്ങളെ ആഘോഷമാക്കാന്‍ കള്‍ച്ചറല്‍ ഫോറം നടുമുറ്റം നടത്തിയ ദ്വിദിന ഓണ്‍ലൈന്‍ വിന്റര്‍ ക്യാമ്പ് പങ്കെടുത്തവര്‍ക്ക് അവിസ്മരണീയമായ അനുഭവമായി.
കുട്ടികളുടെ വളര്‍ച്ചയും വ്യക്തിത്വവികാസവും ഉന്നം വച്ച് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള വിന്റര്‍ ക്യാമ്പ് കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ ലൈന്‍ പ്‌ളാറ്റ് ഫോമിലേക്ക് മാറ്റിയെങ്കിലും പുതുമയുള്ള പരിപാടികള്‍ ഏറെ ആകര്‍ഷകമായി.
വിജ്ഞാനം വിനോദം വ്യക്തിത്വ വികാസം എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വിവിധ സെഷനുകളിലായി നടന്ന ക്യാമ്പ് കുട്ടികള്‍ക്ക് ഒരു ധന്യമായ അനുഭവമായി. വ്യക്തിത്വ വികാസം, ബ്രെയിന്‍ ജിം, ക്രാഫ്റ്റ്, സ്റ്റോറി ടൈം, യോഗ, റോബോട്ടിക്‌സ്, തുടങ്ങി വിവിധ സെഷനുകളിലായിരുന്നു ക്യാമ്പ്.
മന്‍സൂര്‍ മൊയ്തീന്‍, നുഫൈസ എം ആര്‍, വാഹിദ നസീര്‍, അനീസ് റഹ്‌മാന്‍, മനീഷ് മോഹന്‍, അസ്സീം ഹുസൈന്‍,ഫൗസിയ മനാഫ് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. പങ്കെടുത്ത ് കുട്ടികള്‍ക്ക് ഇസര്‍്ട്ടിഫിക്കറ്റുകള്‍ നല്‍കി സംഘാടകര്‍ മാതൃകയായി.
സമാപന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ, വൈസ് പ്രസിഡന്റ് ആബിദ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
കുട്ടികളും, ട്രൈനെര്‍മാരും അവരുടെ ക്യാമ്പ് അനുഭവങ്ങള്‍ പങ്കുവച്ചു. കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിന് നിറം പകര്‍ന്നു.
കള്‍ച്ചറല്‍ ഫോറം നടുമുറ്റം എക്‌സിക്യൂട്ടീവ് മെമ്പര്‍ സമീന അനസ് സ്വാഗതവും, വിന്റര്‍ ക്യാമ്പ് ഹെഡ്ഡ് ഹസ്‌ന അബ്ദുല്‍ഹമീദ് നന്ദിയും പറഞ്ഞു.
ആബിദ. എന്‍. എ, റുബീന മുഹമ്മദ് കുഞ്ഞി, ഹസ്‌ന അബ്ദുല്‍ഹമീദ്, മുബീന ഫാസില്‍,സമീന അനസ്, നുഫൈസ എം. ആര്‍, സന നസീം, ശാദിയാശരീഫ്, സുമയ്യ താസീന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6
Comments (22)
Afmyso
11 Aug 2023tricor 160mg for sale order tricor 160mg sale order tricor sale
Ukyatl
19 Aug 2023us pharmacy cialis cost viagra 50mg sildenafil 25 mg
Jkhxdf
19 Aug 2023ketotifen 1 mg sale buy zaditor medication cost tofranil 75mg
Ljefiy
21 Aug 2023order minoxytop generic tadalafil 20mg generic buying ed pills online
Vvkwlu
22 Aug 2023buy acarbose 50mg without prescription buy precose 50mg generic griseofulvin 250 mg tablet
Afzkcl
24 Aug 2023aspirin 75 mg price order generic aspirin zovirax ca
Xcfart
27 Aug 2023purchase dipyridamole sale buy pravachol 10mg sale buy pravachol 20mg online
Kynlae
27 Aug 2023buy melatonin no prescription buy danocrine for sale danocrine 100mg brand
Fdlspm
31 Aug 2023fludrocortisone online buy loperamide 2mg generic order imodium 2 mg online
Vlkxvf
02 Sep 2023buy etodolac generic buy generic etodolac online pletal 100 mg price
Qnkarh
03 Sep 2023prasugrel 10 mg for sale thorazine 100mg cost detrol 2mg sale
Xaepio
06 Sep 2023ferrous order buy ferrous sale buy betapace 40mg without prescription
Dvnmee
07 Sep 2023order mestinon 60 mg pills maxalt 10mg oral order rizatriptan 5mg online cheap
Gqrhkj
11 Sep 2023latanoprost eye drops buy xeloda exelon 6mg pills
Xukyly
12 Sep 2023betahistine without prescription probenecid over the counter buy probenecid 500 mg generic
Jbftdt
14 Sep 2023buy premarin online sildenafil next day delivery usa sildenafil 25 mg
Vaxqpw
14 Sep 2023purchase omeprazole buy generic prilosec 10mg order generic metoprolol 50mg
Zqrvpn
16 Sep 2023order micardis online telmisartan 80mg price buy movfor generic
Talzry
16 Sep 2023cialis pills tadalafil 20mg for sale sildenafil 50 mg
Jxastq
17 Sep 2023cenforce pills cenforce 50mg ca chloroquine order
Buguaq
20 Sep 2023order modafinil 200mg without prescription phenergan over the counter prednisone 5mg generic
Zjeccp
20 Sep 2023order omnicef 300mg sale buy generic omnicef lansoprazole 30mg generic