Uncategorized

നര്‍ആകും ( ഞങ്ങള്‍ നിങ്ങളെ പരിചരിക്കുന്നു) എന്ന ആപ്പുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നര്‍ആകും ( ഞങ്ങള്‍ നിങ്ങളെ പരിചരിക്കുന്നു) എന്ന ആപ്പുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍

പിഎച്ച്‌സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുല്‍മാലിക്, അഡ്മിനിസ്‌ട്രേഷന്‍, കോര്‍പ്പറേറ്റ് സര്‍വീസസ് അസിസ്റ്റന്റ് മാനേജിംഗ് ഡയറക്ടര്‍ മുസല്ലം മുബാറക് അല്‍ നബിത്, എച്ച്‌ഐസിടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലക്‌സാണ്ട്ര താരാസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്.

സുരക്ഷയ്ക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയ അപ്ലിക്കേഷന്‍ ഏറെ പ്രയോജനകരമാകും. നിലവില്‍ അപ്ലിക്കേഷനില്‍ കുറച്ച് അടിസ്ഥാന വിവരങ്ങളാണുള്ളത് . എന്നാല്‍ ഭാവിയില്‍ ഇത് അധിക സവിശേഷതകളോടെ മെച്ചപ്പെടുത്തും,’ ഡോ. അബ്ദുല്‍മാലിക് പറഞ്ഞു.

ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍ , വാലിഡിറ്റി, ഹെല്‍ത്ത് സെന്റര്‍ വിവരങ്ങള്‍, അപ്പോയന്റ്‌മെന്റുകള്‍ തുടങ്ങി പല വിവരങ്ങളുമുള്ള ഈ ആപ്‌ളിക്കേഷന്‍ ഏറെ പ്രയോജനകരമായിരിക്കും.

Related Articles

1,628 Comments

  1. Obecnie technologia pozycjonowania jest szeroko stosowana. Wiele samochodów i telefonów komórkowych ma funkcje pozycjonowania, a także wiele aplikacji do pozycjonowania. Gdy zgubisz telefon, możesz użyć takich narzędzi do szybkiego zainicjowania żądań śledzenia lokalizacji. Zrozumieć, jak zlokalizować telefon, jak zlokalizować telefon po jego zgubieniu?

  2. I carry on listening to the news update talk about getting free online grant applications so I have been looking around for the top site to get one. Could you tell me please, where could i find some?

  3. After I initially commented I clicked the -Notify me when new feedback are added- checkbox and now every time a remark is added I get four emails with the same comment. Is there any method you may remove me from that service? Thanks!