Uncategorized

മഹാസ്വീല്‍ വാരാന്ത്യ ചന്തയിലും വന്‍ ജനപ്രവാഹം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കതാറ കള്‍ചറല്‍ വില്ലേജ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച അഞ്ചാമത് മഹാസ്വീല്‍ ഫെസ്റ്റിവലിന്റെ തുടര്‍ച്ചയായി തുറന്ന മഹാസ്വീല്‍ വാരാന്ത്യ ചന്തയിലും വന്‍ ജനപ്രവാഹം . ജനുവരി 7 ന് തുറന്ന മഹാസ്വീല്‍ സൂഖിലെ ആദ്യത്തെ വാരാന്ത്യത്തില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ഫ്രഷ് പച്ചക്കറികളും പാല്‍ ഉല്‍പന്നങ്ങളും അലങ്കാര ചെടികളുമൊക്കെയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഭക്ഷണ സംസ്‌കാരത്തോടൊപ്പം പൂക്കളോടും പൂച്ചെടികളോടും ആഭിമുഖ്യമുള്ള സമീപനമാണ് മഹാസ്വീല്‍ സുഖില്‍ പ്രകടമായത്.

മഹാസീല്‍ സൂഖ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാര്‍ച്ച് 31 വരെ രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും

Related Articles

3,971 Comments

  1. canadian pharmacies review [url=https://canadadrugs.pro/#]canadian pharmacy online canada[/url] mexican pharmacies shipping to usa

  2. Comment savoir avec qui mon mari ou ma femme discute sur WhatsApp, alors vous cherchez déjà la meilleure solution. L’écoute clandestine sur un téléphone est beaucoup plus facile que vous ne le pensez. La première chose à faire pour installer une application d’espionnage sur votre téléphone est d’obtenir le téléphone cible.