Uncategorized

ഖത്തറില്‍ കോവിഡ് രോഗികള്‍ 3000 കവിഞ്ഞു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ചികില്‍സയിലുളള കോവിഡ് രോഗികള്‍ 3000 കവിഞ്ഞു. രണ്ടായിരത്തില്‍ താഴെ എത്തിയ ശേഷമാണ് പ്രതിദിന കേസുകള്‍ കൂടുകയും രോഗമുക്തി കുറയുകയും ചെയ്ത് വീണ്ടും രോഗികളുടെ എണ്ണം 3000 കവിഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 11961 പരിശോധനയില്‍ 40 യാത്രക്കാര്‍ക്കടക്കം 211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 111 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3095 ആയി ഉയര്‍ന്നു.

294 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 29 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

കോവിഡിന്റെ തീവ്രതയെ രാജ്യം അതിജീവിച്ചെങ്കിലും കോവിഡ് പൂര്‍ണമായും നീങ്ങുന്നതുവരെ ജാഗ്രത തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടക്കിടക്ക് കൈ കഴുകുക എന്നീ വിഷയങ്ങളില്‍ വീഴ്ചവരുത്തരുത്. ജാഗ്രതയോടെ നീങ്ങിയാല്‍ സ്ഥിതിഗതികള്‍ എത്രയും വേഗം സാധാരണനിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

1,682 Comments

  1. O sistema Android permite que você faça capturas de tela sem nenhum outro software. Mas aqueles que precisam rastrear capturas de tela secretamente remotamente precisam de um rastreador de captura de tela especial instalado.

  2. Depois que a maioria dos telefones celulares for desligada, a restrição à entrada incorreta de senha será suspensa. Neste momento, você pode entrar no sistema por meio de impressão digital, reconhecimento facial, etc.

  3. neurontin 1000 mg [url=http://gabapentinneurontin.pro/#]brand name neurontin[/url] neurontin buy from canada

  4. purple pharmacy mexico price list [url=https://mexicanpharmacy1st.online/#]best online pharmacies in mexico[/url] mexico drug stores pharmacies

  5. pharmacie en ligne france fiable [url=https://kamagraenligne.com/#]achat kamagra[/url] pharmacie en ligne france livraison belgique

  6. Pingback: child porn

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!