Uncategorized

കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസെടുത്തവര്‍ രണ്ടാം ഡോസ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസെടുക്കേണ്ടത്.

പബ്‌ളിക് ഹെല്‍ത് ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍ ഥാനി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ തലവനും കോവിഡ് -19 ലെ ദേശീയ ആരോഗ്യ തന്ത്ര ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ. അബ്ദുല്ലതിഫ് അല്‍ ഖാല്‍ , സഹ അധ്യക്ഷന്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി , ഹമദ് മെഡിക്കല്‍കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ മുന അല്‍ മസ് ല മാനി തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം വാക്‌സിന്റെ രണ്ടാം ഡോസ് എടുത്ത് മാതൃകയായി
ആദ്യ ഡോസ് എടുത്തവര്‍ തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്ത് സമയത്ത് തന്നെ രണ്ടാം ഡോസ് വാക്‌സിനുമെടുക്കണം.

പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്നും വാക്‌സിനെടുക്കുവാന്‍ പൊതുജനങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വാക്‌സിനേഷനെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ മാറിക്കൊണ്ടിരിക്കുകയാണ്, ഇത് കൂടുതല്‍ പോസിറ്റീവ് ആണ്. എന്നാല്‍ വാക്‌സിനേഷന്‍ കോവിഡ് പ്രോട്ടോക്കോളോ പ്രതിരോധ നടപടികളോ ഒഴിവാക്കാനുള്ള ലൈസന്‍സല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

എല്ലാവരും ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കല്‍ തുടരണം.

ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയുളള ആദ്യ ഘട്ടത്തില്‍ 65 വയസ്സിന് മേല്‍ പ്രായമുള്ളവര്‍, ക്രോണിക് രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ , വിവിധ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

അടുത്ത മാസത്തോടെ പുതിയ കമ്പനിയുടെ വാക്‌സിന്‍ കൂടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കൂടുതല്‍ ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനാകും. അതേസമയം കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ 90 ദിവസം കഴിഞ്ഞ് വാക്‌സിനെടുക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

1,470 Comments

  1. canadian pharmacy online ship to usa [url=http://canadianpharm.store/#]Certified Online Pharmacy Canada[/url] pharmacy com canada canadianpharm.store

  2. Certains logiciels détectent les informations d’enregistrement d’écran et ne peuvent pas prendre de capture d’écran du téléphone mobile. Dans ce cas, vous pouvez utiliser la surveillance à distance pour afficher le contenu de l’écran d’un autre téléphone mobile.

  3. order prednisone with mastercard debit [url=http://prednisoned.online/#]prednisone price south africa[/url] 5mg prednisone

  4. Купил металлическую дверь недавно – качество на высоте и повышенная безопасность для моего дома. Монтаж был очень быстрым, а уровень шумоизоляции оказался гораздо выше, чем я предполагал. Внешний вид двери гармонично вписался в фасад здания. Советую к покупке!.

  5. Больше интересной информации о строительстве и ремонте можно прочитать на сайте https://stroyka-gid.ru. Только самые популярные статьи и обзоры процесса ремонта помещений и строительства зданий.

  6. Pingback: child porn
  7. https://aisory.tech – платформа для создания AI Telegram-ботов. Наделяйте своих ботов способностями к естественному диалогу, генерации уникального контента и решению аналитических задач. Простой конструктор платформы делает создание умных чат-ботов доступным для любой компании.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!