- September 22, 2023
- Updated 10:12 am
അപെക്‌സ് ബോഡി സാരഥികള്‍ക്ക് സ്‌നേഹ സ്വീകരണമൊരുക്കി കള്‍ച്ചറല്‍ ഫോറം
- January 23, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡി സാരഥികള്‍ക്ക് സ്‌നേഹ സ്വീകരണമൊരുക്കി കള്‍ച്ചറല്‍ ഫോറം. .പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഐ.സി.സി , ഐ.സി.ബി.എഫ് , ഐ. എസ് .സി ഭാരവാഹികള്‍, മനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കള്‍ച്ചറല്‍ ഫോറം ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യണിറ്റി സെന്ററിലെ എം. കഞ്ചാനി ഹാളില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചു.
ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ അധ്യക്ഷത വഹിച്ചു . ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ സര്‍വാതോന്മുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാന്‍ സംഘടനകള്‍ക്ക് സാധിക്കണമെന്നും വിവിധ സംഘടനകളുടെ പ്രവര്‍ത്തനക്കള്‍ക്ക് ശക്തി പകരാന്‍ കള്‍ച്ചറല്‍ ഫോറം കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ കലാ സാംസ്‌കാരിക സേവന രംഗങ്ങളില്‍ പുതിയ ചുവടുകള്‍ വെക്കാനും മുഴുവന്‍ ആളുകള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന വിധം ഐ സി സി പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുവാനും ശ്രമിക്കുമെന്ന് ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ പറഞ്ഞു .
സമൂഹത്തിന്റെ നിരവധി അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും കള്‍ച്ചറല്‍ ഫോറത്തിന്റെ പൂര്‍ണ്ണ പിന്തുണ ഇത്തരം സംരംഭങ്ങള്‍ക്ക് നല്‍കണമെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ആവശ്യപ്പെട്ടു .
ലോകം കാത്തിരിക്കുന്ന 2022 ലോകകപ്പ് അടക്കമുള്ള കായിക പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്ന ഖത്തറിനോടൊപ്പം ഇന്ത്യന്‍ കമ്യൂണിറ്റിയെ ചേര്‍ത്തുനിര്‍ത്തുന്നതിനു വേണ്ട എല്ലാ പരിശീലനവും പ്രവര്‍ത്തനങ്ങളും മികച്ച ആസൂത്രണത്തോടെ നടപ്പിലാക്കുന്നതിന് മുന്‍പന്തിയിലുണ്ടാകുമെന്ന് ഐ എസ് സി പ്രസിഡന്റ് ഡോ :മോഹന്‍ തോമസ് പറഞ്ഞു .
ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഫ്സല്‍ അബ്ദുറഹിമാന്‍ , അനീഷ് ജോര്‍ജ്ജ് മാത്യു ,സജീവ് സത്യശീലന്‍ ,ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിനോദ് വി നായര്‍ , സാബിത്ത് സഹീര്‍ , ഐ എസ് സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ സഫീര്‍ റഹ്‌മാന്‍ , ഷെജി വലിയകത്ത് , ടി എസ് ശ്രീനിവാസ് , വര്‍ക്കി ബോബന്‍ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മജീദ് അലി എന്നിവര്‍ സംസാരിച്ചു .
കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ ശശിധരപണിക്കര്‍ , തോമസ് സക്കറിയ , മുഹമ്മദ് കുഞ്ഞി , ആബിദ സുബൈര്‍ , റഷീദ് അഹമ്മദ് , ,മുഹമ്മദ് റാഫി, മജീദ് അലി , സുന്ദരന്‍ , അലവിക്കുട്ടി , റഷീദ് അലി , ചന്ദ്രമോഹന്‍ , താസീന്‍ അമീന്‍ എന്നിവര്‍ ഭാരവാഹികളെ ഷാള്‍ അണിയിച്ചു. ഉപഹാരങ്ങള്‍ നല്‍കി .
പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് ഡോ :മോഹന്‍ തോമസ് , ഐ സി ബി എഫ് അപ്പ്രീസിയേഷന്‍ അവാര്‍ഡ് ജേതാവ് മുഹമ്മദ് കുഞ്ഞി ടികെ , ഐ സി ബി എഫ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് നേടിയ ശിഹാബ് വലിയകത്ത് , മീഡിയ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് ജേതാവ് സിദ്ധീഖ് അലാവുദ്ധീന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു . കോവിഡ് കാലത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മീഡിയ വണ്‍ ചാനല്‍ പുരസ്‌കാരം നേടിയ കള്‍ച്ചറല്‍ ഫോറത്തിന് വേണ്ടി കമ്യൂണിറ്റി സര്‍വീസ് സാരഥികള്‍ ആദരം ഏറ്റുവാങ്ങി .
ജനറല്‍ സെക്രട്ടറി മുനീഷ് എ സി സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ടി കെ നന്ദിയും പറഞ്ഞു.
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,025
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,426
- VIDEO NEWS6
Comments (22)
Ctjrmd
11 Aug 2023brand fenofibrate 160mg tricor medication buy fenofibrate 160mg pill
Gnfoou
19 Aug 2023zaditor tablet tofranil uk order tofranil online cheap
Amkzna
19 Aug 2023order cialis 20mg online brand name cialis viagra 100mg tablet
Diekky
22 Aug 2023acarbose 50mg ca acarbose 25mg price fulvicin 250 mg generic
Rpisia
22 Aug 2023minoxytop solution minoxytop generic best ed medications
Rqfnqz
24 Aug 2023aspirin cheap where can i buy hydroquinone order imiquad for sale
Hnnbxp
26 Aug 2023order dipyridamole 25mg online purchase gemfibrozil pills buy pravastatin for sale
Xeoggu
28 Aug 2023meloset 3 mg usa generic aygestin danazol 100mg pills
Bphuhc
30 Aug 2023order duphaston 10mg generic forxiga 10 mg for sale jardiance 10mg pill
Ahafgm
30 Aug 2023how to buy florinef loperamide 2 mg pills buy cheap loperamide
Vyzdns
02 Sep 2023prasugrel 10 mg cost prasugrel 10mg us pill detrol 2mg
Ronyfl
03 Sep 2023order monograph 600 mg buy monograph for sale order cilostazol 100 mg generic
Fgogcz
05 Sep 2023buy ferrous sulfate generic buy sotalol pills buy sotalol 40mg without prescription
Tfscah
07 Sep 2023oral pyridostigmine 60 mg brand feldene buy rizatriptan 5mg sale
Gmvlod
11 Sep 2023cheap betahistine haldol 10mg pills order benemid 500mg pills
Mvcelp
12 Sep 2023where can i buy zovirax exelon over the counter brand exelon 3mg
Pfcpaj
14 Sep 2023buy omeprazole pills order omeprazole 10mg for sale buy cheap generic metoprolol
Jbazrg
14 Sep 2023premarin 0.625mg canada sildenafil 100mg cost buy viagra 50mg
Jkyvbg
17 Sep 2023order generic tadalafil 40mg buy sildenafil 100mg sale sildenafil 100mg england
Cgozby
17 Sep 2023cenforce 50mg sale buy naprosyn pills cheap aralen
Umcuhg
20 Sep 2023order omnicef 300 mg sale omnicef 300mg pill order lansoprazole 15mg without prescription
Sfbfvv
20 Sep 2023provigil 100mg oral buy provigil 200mg online cheap oral prednisone 20mg