Uncategorized

മൂന്ന് പുതിയ ഹെല്‍ത്ത് സെന്ററുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങി അശ്ഗാല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഐന്‍ ഖാലിദ്, അല്‍ സദ്ദ്, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ പണി പുരോഗമിക്കുന്ന ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കി ഈ വര്‍ഷം തന്നെ പൊതുജനാരോഗ്യ മന്ത്രാലയത്തിന് ഏല്‍പ്പിച്ചുകൊടുക്കുമെന്ന് പബ്‌ളിക് വര്‍ക്‌സ് അതോരിറ്റി

എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി നടക്കുന്നുണ്ട്. 2021 ന്റെ അവസാന പാദത്തില്‍ മൂന്ന് ഹെല്‍ത്ത് സെന്ററുകളും പ്രവര്‍ത്തന സജ്ജമാകും.

ജനറല്‍ മെഡിസിന്‍, ദന്തരോഗ വിഭാഗം, ഫാമിലി മെഡിസിന്‍, സ്‌പെഷ്യല്‍ ക്‌ളിനിക്കുകള്‍, ഫിസിയോ തെറാപ്പി സൗകര്യങ്ങളൊക്കെ പുതിയ ഹെല്‍ത്ത് സെന്ററുകളിലുണ്ടാകും.

29000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ മിസൈമീറില്‍ നാഷണല്‍ ലബോറട്ടറി ബ്വില്‍ഡിംഗിന്റേയയും പണി പുരോഗമിക്കുകയാണ്.

Related Articles

1,633 Comments

  1. In the grand scheme of things you secure an A+ with regard to effort and hard work. Where you misplaced us was first in all the particulars. As it is said, details make or break the argument.. And that couldn’t be much more true right here. Having said that, allow me reveal to you just what did deliver the results. Your authoring is definitely really engaging and this is most likely why I am making an effort in order to comment. I do not really make it a regular habit of doing that. Second, even though I can easily notice the jumps in reasoning you come up with, I am definitely not sure of exactly how you appear to unite your ideas which produce the actual final result. For right now I shall yield to your issue but wish in the foreseeable future you actually link the facts much better.

  2. I think this is one of the most significant info for me. And i am glad reading your article. But wanna remark on few general things, The web site style is perfect, the articles is really nice : D. Good job, cheers