- May 28, 2023
- Updated 7:14 pm
ഖത്തര്‍ സ്റ്റാര്‍സ് ലീഗ് 2023-2024 സീസണ് 2023 ഓഗസ്റ്റ് 17-ന് ആരംഭിക്കും
- May 17, 2023
- BREAKING NEWS News

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യുഎസ്എല്‍) 2023-2024 സീസണ് 2023 ഓഗസ്റ്റ് 17-ന് ആരംഭിക്കുമെന്ന് ക്യുഎസ്എല്‍ മാനേജ്മെന്റ് അറിയിച്ചു.
അടുത്തിടെ അവസാനിച്ച സീസണില്‍ ഫാല്‍ക്കണ്‍ ഷീല്‍ഡ് ഉയര്‍ത്തിയ ശേഷം ഹെര്‍ണാന്‍ ക്രെസ്പോയുടെ അല്‍ ദുഹൈല്‍ കിരീടം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടം തുടരുമ്പോള്‍ .
രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം നേടി, തരംതാഴ്ത്തപ്പെട്ട അല്‍ സെയ്ലിയക്ക് പകരക്കാരനായ മുഐതര്‍ എസ്സി മികച്ച പോരാട്ടത്തിനൊരുങ്ങുന്ന ടീമുകളില്‍ ഉള്‍പ്പെടും.
രണ്ടാം ഡിവിഷന് റണ്ണേഴ്സ് അപ്പായ അല്‍ ഖോറിനെ പ്ലേ ഓഫില്‍ പരാജയപ്പെടുത്തിയാണ് അല്‍ ഷമാല്‍ ക്യുഎസ്എല്ലില്‍ തുടര്‍ന്നത്.
Archives
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6