Uncategorized

കേരള വിമന്‍സ് കള്‍ച്ചറല്‍ സെന്റര്‍ വെബിനാര്‍ നാളെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരള വിമന്‍സ് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ .
unsung heroines എന്ന പേരില്‍ നടക്കുന്ന വെബിനാര്‍ ഇന്ത്യയിലെ അറിയപ്പെടാതെ പോയ വനിതാ പ്രതിഭകളെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണങ്ങളാണ് ഉണ്ടാവുക.

ഇന്ത്യയിലെ പ്രശസ്തരായ വനിതാ നേതാക്കള്‍, കെ എം സി സിയുടെ വിവിധ രാജ്യങ്ങളിലെ വനിതാ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം വെബിനാറിനെ സവിശേഷമാക്കും.

ചരിത്രത്തിന്റെ താളുകളില്‍ പെടാതെ പോയ കൊണ്ടാടപ്പെടാത്ത നായികമാര്‍, ചരിത്രം തിരുത്തിക്കുറിച്ച വീരാംഗനമാര്‍, ത്യാഗത്തിന്റെ ബാലി പീഠങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ജീവി തം സമര്‍പ്പിച്ചിട്ടും തിരിച്ചറിയപ്പെടാതെ പോയവര്‍, ഇന്ത്യന്‍ ഭരണഘടനാ രൂപീകരണത്തില്‍ ഭാഗഭാക്കായവര്‍, ശാസ്ത്ര സാങ്കേതിക സാംസ്‌കാരിക കലാ സാഹിത്യ രാഷ്ട്രീയ മേഖലകളില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയവര്‍, ഇവരൊക്കെ ചേര്‍ന്നാണ് നമ്മളിന്നീ കാണുന്ന ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത്.

പുതിയ തലമുറ അവരുടെ ത്രസിപ്പിക്കുന്ന ജീവിത കഥകള്‍ അറിയേണ്ടതുണ്ട് എന്ന ചിന്തയാണ് വെബനാറിന് പ്രേരകം. ഇപ്രകാരം തമസ്‌കൃതരായവരുടെയും തിരസ്‌കൃതരായവരുടെയും ത്യാഗനിര്‍ഭരമായ സമര്‍പ്പണത്തി ന്റെ ധീരോദാത്തമായ ജീവിതങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടമായിരിക്കും ഈ വെബിനാറെന്ന് സംഘാടകര്‍ വിശദീകരിച്ചു.

അവരില്‍ ചില ഭാഗ്യശാലികളെ മാത്രം ചരിത്രം അടയാളപ്പെടുത്തി. അടയാളപ്പെടുത്തപ്പെടാ തെ പോയവരാണ് അധികവും. അവരെ ഓര്‍മ്മിച്ചെടുക്കാനും പുതിയ തലമുറയ്ക്ക് അവരെ പരിചയപ്പെടുത്താനുമാണ് കേരള വിമന്‍സ് കള്‍ച്ചറല്‍ സെന്റര്‍ ശ്രമിക്കുന്നതെന്ന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

വെബിനാറില്‍ ഓവര്‍സീസ് കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ആരതികൃഷ്ണ, IUML വനിതാ ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ ബിനാ റഷീദ്,മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അംഗം ഫാത്തിമാ മുസഫര്‍,എം എസ എഫ് അഖി ലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ.ഫാത്തിമാ തഹ് ലിയ , കേരള സംസ്ഥാന ഹരിത ഭാരവാഹികളായ മുഫീദ തെസ്‌നി, അനഘാ നായര്‍ എന്നിവരും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വനിതാ കെഎം സി സി നേതാക്കളും പങ്കെടുക്കും.

Related Articles

321 Comments

 1. Jeśli Twój mąż usunął historię czatów, możesz także skorzystać z narzędzi do odzyskiwania danych, aby odzyskać usunięte wiadomości. Oto kilka powszechnie używanych narzędzi do odzyskiwania danych:

 2. I strongly recommend stay away from this site. My own encounter with it has been only dismay along with suspicion of scamming practices. Be extremely cautious, or better yet, find a more reputable service for your needs.

 3. I urge you to avoid this platform. My personal experience with it was only disappointment as well as doubts about deceptive behavior. Be extremely cautious, or alternatively, seek out a more reputable service for your needs.

 4. I strongly recommend to avoid this site. My personal experience with it has been purely frustration as well as concerns regarding scamming practices. Exercise extreme caution, or alternatively, look for an honest site to fulfill your requirements.

 5. I urge you to avoid this platform. My personal experience with it was purely frustration as well as concerns regarding deceptive behavior. Proceed with extreme caution, or better yet, find a more reputable site for your needs.

 6. I strongly recommend stay away from this platform. My own encounter with it has been purely dismay along with concerns regarding scamming practices. Exercise extreme caution, or alternatively, find a trustworthy platform to fulfill your requirements.

 7. I strongly recommend to avoid this platform. My personal experience with it was nothing but dismay along with concerns regarding fraudulent activities. Exercise extreme caution, or alternatively, look for a trustworthy platform to fulfill your requirements.

 8. I highly advise stay away from this platform. My own encounter with it was nothing but dismay and suspicion of deceptive behavior. Proceed with extreme caution, or alternatively, look for a more reputable platform for your needs.

 9. I strongly recommend stay away from this platform. My personal experience with it was only disappointment and doubts about deceptive behavior. Exercise extreme caution, or alternatively, seek out a trustworthy platform to meet your needs.

 10. I urge you stay away from this site. My own encounter with it was purely dismay along with concerns regarding fraudulent activities. Be extremely cautious, or alternatively, look for a more reputable platform to meet your needs.

 11. I strongly recommend stay away from this platform. The experience I had with it has been nothing but dismay as well as suspicion of deceptive behavior. Be extremely cautious, or even better, look for a trustworthy site for your needs.

 12. I urge you to avoid this site. The experience I had with it was purely dismay and concerns regarding deceptive behavior. Be extremely cautious, or even better, find an honest platform for your needs.

 13. I strongly recommend steer clear of this platform. My own encounter with it was only disappointment and suspicion of fraudulent activities. Proceed with extreme caution, or alternatively, find an honest site for your needs.

 14. I urge you to avoid this platform. The experience I had with it was purely disappointment along with concerns regarding fraudulent activities. Proceed with extreme caution, or better yet, find a more reputable platform to fulfill your requirements.

 15. I highly advise stay away from this site. My own encounter with it was purely disappointment and doubts about deceptive behavior. Be extremely cautious, or even better, look for a trustworthy platform to meet your needs.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!