Breaking News

ഹോം ക്വാറന്റൈന്‍ ലംഘിച്ച 7 പേരെ അറസ്റ്റ് ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച ഏഴു പേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറും.

ജാക് കമാല്‍ ദുലൈബി, സാലിം ്അലി അല്‍ അലവി, സബീര്‍ വലിക്കാട്ട് മൈക്കിള്‍ , സല്‍മാന്‍ മുഹമ്മദ്് ഇബ്രാഹീം, താമിര്‍ സലാഹുദ്ധീന്‍ അബ്ദുല്‍ അസീസ്, സബീല്‍ സാദ, നഹ് യാന്‍ ഖാലിദ് അല്‍ മിര്‍രി എന്നിവരാണ് അറസ്റ്റിലായത്.

വീട്ടില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പൊതുജനങ്ങളുടെ സുരക്ഷ മാനിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ 2004ലെ പീനല്‍ കോഡ് നമ്പര്‍ (11) ലെ ആര്‍ട്ടിക്കിള്‍ (253), പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് 1990 ലെ ആര്‍ട്ടിക്കിള്‍ (17), 2002 ലെ സമൂഹത്തിന്റെ സുരക്ഷ സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 17 എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കും.

സ്വദേശികളും വിദേശികളും നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സഹകരിക്കുകയും മഹാമാരിയെ പ്രതിരോധിക്കുവാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

1,585 Comments

  1. mexico pharmacies prescription drugs [url=https://mexicanpharm.shop/#]Online Mexican pharmacy[/url] mexican rx online mexicanpharm.shop

  2. Wow, marvelous weblog structure! How long have you ever been blogging for?

    you make blogging look easy. The total glance of your website is wonderful,
    as neatly as the content material! You can see similar here sklep internetowy

  3. Please let me know if you’re looking for a article writer for your weblog.
    You have some really good posts and I feel I would be a good asset.

    If you ever want to take some of the load off, I’d really like to write some content for
    your blog in exchange for a link back to mine. Please send me an email if interested.

    Kudos! I saw similar here: E-commerce

  4. Hello! Do you know if they make any plugins to assist with
    Search Engine Optimization? I’m trying to get my blog to rank for some targeted keywords but I’m not seeing very good gains.
    If you know of any please share. Thanks! You can read similar text here: Najlepszy sklep

  5. Hello there! Do you know if they make any plugins to help with Search Engine Optimization? I’m trying
    to get my blog to rank for some targeted keywords but I’m not seeing very good gains.

    If you know of any please share. Appreciate it!
    You can read similar blog here: Sklep internetowy

  6. diflucan online canada [url=https://diflucan.icu/#]how can i get diflucan over the counter[/url] diflucan 200