Breaking News

ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 114 പേരെ പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 114 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 7551 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്നാരേയും പിടികൂടിയില്ല. ഇവ്വിഷയകമായി മൊത്തം പിടികൂടിയവരുടെ എണ്ണം 277 ആണ്

പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

1,570 Comments

  1. 🚀 Wow, this blog is like a rocket soaring into the galaxy of excitement! 🌌 The thrilling content here is a captivating for the imagination, sparking excitement at every turn. 💫 Whether it’s lifestyle, this blog is a source of inspiring insights! #AdventureAwaits 🚀 into this cosmic journey of discovery and let your imagination roam! 🚀 Don’t just explore, immerse yourself in the excitement! #BeyondTheOrdinary Your brain will be grateful for this exciting journey through the dimensions of awe! 🚀

  2. 🚀 Wow, this blog is like a fantastic adventure blasting off into the universe of wonder! 🎢 The captivating content here is a rollercoaster ride for the mind, sparking awe at every turn. 💫 Whether it’s inspiration, this blog is a source of exciting insights! #AdventureAwaits 🚀 into this exciting adventure of knowledge and let your thoughts roam! 🌈 Don’t just enjoy, savor the thrill! 🌈 Your brain will be grateful for this exciting journey through the realms of discovery! 🚀

  3. 💫 Wow, this blog is like a fantastic adventure launching into the universe of wonder! 🎢 The thrilling content here is a rollercoaster ride for the imagination, sparking excitement at every turn. 🌟 Whether it’s inspiration, this blog is a treasure trove of exciting insights! 🌟 🚀 into this thrilling experience of imagination and let your imagination fly! ✨ Don’t just explore, experience the excitement! #BeyondTheOrdinary Your mind will be grateful for this thrilling joyride through the worlds of awe! ✨