- March 20, 2023
- Updated 10:56 am
NEWS UPDATE
#റമദാനില് ഖത്തറിലെ ഗവണ്മെന്റ് ഓഫീസുകള് രാവിലെ 9 മണി മുതല് ഉച്ചക്ക് 2 മണി വരെ
#റമദാന് മാസത്തില് ഖത്തറിന്റെ ദേശീയ റീട്ടെയിലറായ അല് മീറയില് നിന്നും സാധനങ്ങള് വാങ്ങുന്നവര്ക്ക് പ്രത്യേക ഓഫറുകളുമായി ഖത്തര്‍ ഇന്റര്നാഷണല് ഇസ് ലാമിക് ബാങ്ക്
#തത്സമയ വിനോദ പരിപാടികളും വൈവിധ്യമാര്ന്ന ഭക്ഷണവിഭവങ്ങളുമായി 900 പാര്ക്ക് റമദാന് ഒന്നിന് വീണ്ടും തുറക്കും
കോഴിക്കോട് മൂടാടി സ്വദേശി ദോഹയില്‍ നിര്യാതനായി
- January 29, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോഴിക്കോട് മൂടാടി സ്വദേശിയും മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡണ്ട് രാമന്‍ നായരുടെ അനന്തരവനും സംഘടനയുടെ എക്‌സിക്യുട്ടിവ് മെമ്പറുമായിരുന്ന ചേലോട്ട് മനോജ്കുമാര്‍(49) ദോഹയില്‍ നിര്യാതനായി.കനിയന്‍ കണ്ടി അപ്പുനായര്‍, മീനാക്ഷി ദമ്പതികളുടെ മകനാണ് .
സ്വപ്നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അജിത് കുമാര്‍ സഹോദരനാണ്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്കയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനോജ്കുമാറിന്റെ നിര്യാണത്തില്‍ മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അനുശോചനമറിയിച്ചു
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,204
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,679
- News728
- VIDEO NEWS6