IM Special

പേള്‍ ഖത്തര്‍ ഗള്‍ഫിലെ അത്ഭുത ദ്വീപ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഗള്‍ഫിലെ അത്ഭുത ദ്വീപാണ് ഖത്തറിലുള്ള പേള്‍ ഖത്തര്‍ . മധ്യ പൗരസ്ത്യ ദേശത്ത് തന്നെ നിര്‍മാണ ചാതുരിയിലും ഡിസൈനിലും സവിശേഷമായ ഈ മനുഷ്യ നിര്‍മിത ദ്വീപില്‍ നിരവധി വിദേശികളാണ് ഇതിനകം തന്നെ വില്ലകളും അപ്പാര്‍ട്ട്്‌മെന്റുകളും സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ രാജ്യമെന്നതും പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യമെന്നതുമൊക്കെ പേള്‍ ഖത്തറിലേക്ക് നിക്ഷേപകരെയും താമസക്കാരേയും ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

ഖത്തറില്‍ കടല്‍ നികത്തിയെടുത്ത് കൃത്രിമമായി നിര്‍മ്മിച്ച ആദ്യ ദ്വീപാണ് പേള്‍ ഖത്തര്‍ . ഖത്തറില്‍ വിദേശരാജ്യക്കാര്‍ക്ക് സ്വതന്ത്ര അവകാശം ആദ്യമായി നല്‍കിയത് ഈ ദ്വീപിലാണ്. ഇപ്പോള്‍ ഇരുപത്തഞ്ചോളം ഏരിയകളില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്.

അബ്രാജ് ക്വര്‍ട്ടിയെര്‍, ബീച്ച് വില്ലകള്‍, കോസ്റ്റ മലസ്, ഫ്‌ലോറെസ്റ്റ ഗാര്‍ഡന്‍സ്, ജിയാര്‍ഡിനോ വില്ലേജ്, ഐലോള ഡാന, ലാ പ്ലാജ് സൗത്ത്, മദീന സെന്‍ട്രലേ, പേര്‍ലിറ്റ ഗാര്‍ഡന്‍സ്
പോര്‍ട്ടോ അറേബ്യ, ക്വനത് ക്വര്‍ട്ടിയെര്‍, വിവ ബഹ്റിയ എന്നിങ്ങനെ പേള്‍ ഖത്തറിനെ പന്ത്രണ്ട് പ്രൊവിന്‍സുകളായി
തിരിച്ചിരിക്കുന്നു

ഖത്തറിലെ ഏറ്റവും വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൊന്നായ പേള്‍ ഖത്തറിന്റെ നിര്‍മാണം 2004 ല്‍ ആണ് ആരംഭിച്ചത്. 2006 ല്‍ നിര്‍മാണം പൂര്‍ത്തിയായി . ദ്വീപ് നിര്‍മാണശേഷം വൈവിധ്യമാര്‍ന്ന കെട്ടിട സമുച്ഛയങ്ങളും സൗകര്യങ്ങളും ദ്വീപിനെ മനോഹരമാക്കുകായിരുന്നു. ഈ കൃത്രിമദ്വീപ് പൂര്‍ണസജ്ജമാകുന്നതോടെ 41,000 പേര്‍ക്കു താമസിക്കാനുള്ള സൗകര്യങ്ങള്‍ക്കൊപ്പം വലിയ ഷോപ്പിംഗ് സെന്ററുകളും അത്യാധുനിക ജീവിത സൗകര്യങ്ങളുമൊക്കെ ഉള്‍കൊള്ളുന്ന വിശാലമായ ലോകമാകും.

32 കിലോമീറ്റര്‍ കടല്‍ത്തീരമാണു ഇതിനുവേണ്ടി ക്രിത്രിമമായി നിര്‍മ്മിച്ചത്. ഓരോ വീട്ടിലേക്കും കടലില്‍ നിന്നും കരയില്‍ നിന്നും പ്രവേശനം ലഭിക്കുന്ന രീതിയിലാണു ഇതിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. പ്രമുഖ നിര്‍മാണ കമ്പനിയായ യുനൈറ്റഡ് ഡവപല്‌മെന്റ് കമ്പനിയാണ് ഈ കൃത്രിമ ദ്വീപ് നിര്‍മിച്ചത്. പരമ്പരാഗത അറബ് സംസ്‌കാരവും മുത്തുവാരലുമൊക്കെ അനുസ്മരിച്ചാണ് ഈ സ്വപ്‌ന പദ്ധതിക്ക് പേള്‍ ഖത്തര്‍ എന്ന നാമകരണം ചെയ്തത്.

പേള്‍ ഖത്തറിനോട് ചേര്‍ന്ന് പുതിയ ദ്വീപിന്റെ നിര്‍മാണപരിപാടികള്‍ തകൃതിയില്‍ പുരോഗമിക്കുകയാണെന്നാണ് കമ്പനി വ്യക്തമാക്കി. ജിവാന്‍ ദ്വീപ് ലോകോത്തര സോകര്യങ്ങളും ആഡംബരങ്ങളും ഒത്തുചേരുന്ന വിസ്മയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ ദ്വീപില്‍ അക്വേറിയം ശൈലിയില്‍ ഉള്ള വാട്ടര്‍പാര്‍ക്ക്, എയര്‍-കണ്ടീഷന്‍ ചെയ്ത ഔട്ട്‌ഡോര്‍ ബോര്‍ഡ്വാക്ക്, ഒരു ഗ്രീന്‍പാര്‍ക്ക്, വിവിധ തരം പാര്‍പ്പിടങ്ങള്‍ എന്നിവയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പേള്‍ ഖത്തറിലെ ഖനാത് ക്വാര്‍ട്ടിയറിറ്റ് നേരെ എതിര്‍വശത്ത് നിര്‍മിക്കുന്ന പുതിയ ദ്വീപ് പൂര്‍ത്തിയാവുമ്പോള്‍ 6,000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാവും.

27, 000ലധികമാളുകള്‍ ഇപ്പോള്‍ തന്നെ പേര്‍ പേള്‍ ഖത്തറിലെ ആഡംബര വീടുകളില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്

Related Articles

1,486 Comments

 1. If a No Deposit Bonus states that you can only use it on a specific game, make sure to stick to that game. If you don’t, then you may breach the terms of the bonus and forfeit any winnings made. This is why it is vital you read the Terms and Conditions of any bonus you take up. Upon registering you will be required to enter a few, minor details. No purchase is necessary to play Chumba Casino games, as more Gold Coins are always available. But if you find you simply don’t have enough for your liking, there’s a very special offer waiting for you when you make your first Gold Coin package purchase at Chumba Casino. For the bargain price of just $10 you’ll receive an incredible 3,000,0000 Gold Coins, together with a bonus free gift of 30 Sweepstakes Coins. No promo code is required to access the Chumba Casino sign up bonus in 2021. Simply join up online and you’ll receive your bonus funds. Other promotions may be available. Start playing now!
  https://www.centroaiutovitafirenze.it/2021/09/29/free-spins-3/
  You would hardly find an online casino gamer that does not like the feeling of getting free funds before or after making deposits. Every online casino ushers new players into the gaming platform they provide with a bonus offer. Most of the casinos listed out provide players with a bonus after registration and after first deposits. New players are always held with high regards in every casino, we cannot guarantee the same for regular players but it’s certain that a bit of the iced cake is also shared with loyal players. For security measures, most legitimate free spins casinos ask for account verification to allow you to use the welcome offers or to cash-out any winnings. Huge gaming choice aside, attractive promotional incentives are part and parcel of what LeoVegas is all about. The generous 20 free spins no-deposit bonus new registrants at the casino can claim further backs this statement. Stick with BonusInsider to find out all the details of how this tasty offer works.

 2. can i buy zithromax over the counter in canada – п»їhttps://azithromycin.pro zithromax 500mg price

 3. Wow, superb blog structure! How lengthy have you ever been running a
  blog for? you make running a blog look easy. The full glance
  of your web site is fantastic, as well as the content material!

  You can see similar here najlepszy sklep

 4. Good day! Do you know if they make any plugins to help with Search Engine Optimization? I’m trying to get my
  blog to rank for some targeted keywords but I’m not seeing
  very good success. If you know of any please share.
  Many thanks! You can read similar blog here: Sklep internetowy

 5. Hello there! Do you know if they make any plugins to assist
  with SEO? I’m trying to get my site to rank for some targeted keywords but I’m not seeing very good results.
  If you know of any please share. Cheers! I saw similar
  article here: Scrapebox List

 6. I strongly recommend to avoid this site. My own encounter with it was nothing but dismay and suspicion of scamming practices. Proceed with extreme caution, or alternatively, find a more reputable platform for your needs.

 7. I urge you to avoid this site. My personal experience with it was only dismay as well as doubts about scamming practices. Be extremely cautious, or better yet, seek out a trustworthy site for your needs.

 8. I urge you to avoid this platform. The experience I had with it has been nothing but frustration along with concerns regarding deceptive behavior. Be extremely cautious, or even better, look for a more reputable site for your needs.

 9. I highly advise steer clear of this platform. The experience I had with it was nothing but dismay as well as suspicion of fraudulent activities. Be extremely cautious, or alternatively, seek out an honest platform to meet your needs.

 10. I highly advise stay away from this platform. My personal experience with it was only dismay as well as suspicion of fraudulent activities. Exercise extreme caution, or alternatively, look for a more reputable site to fulfill your requirements.

 11. I strongly recommend to avoid this platform. My own encounter with it was nothing but disappointment as well as suspicion of deceptive behavior. Exercise extreme caution, or even better, look for a trustworthy site to meet your needs.

 12. I strongly recommend steer clear of this site. The experience I had with it has been only frustration and concerns regarding deceptive behavior. Be extremely cautious, or alternatively, find an honest service for your needs.

 13. I highly advise stay away from this site. The experience I had with it has been only disappointment along with doubts about fraudulent activities. Be extremely cautious, or better yet, seek out a trustworthy site to fulfill your requirements.

 14. I strongly recommend steer clear of this platform. My own encounter with it has been purely frustration and concerns regarding deceptive behavior. Proceed with extreme caution, or better yet, find a more reputable service for your needs.

 15. I strongly recommend to avoid this site. My personal experience with it has been only dismay and suspicion of scamming practices. Proceed with extreme caution, or better yet, look for a trustworthy platform for your needs.

 16. I urge you steer clear of this site. My own encounter with it has been nothing but frustration and suspicion of scamming practices. Proceed with extreme caution, or even better, look for a more reputable service to fulfill your requirements.

 17. I strongly recommend stay away from this site. My own encounter with it has been purely disappointment as well as concerns regarding deceptive behavior. Exercise extreme caution, or even better, find a trustworthy platform to meet your needs.