Breaking NewsUncategorized

മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും തിരക്കേറിയ റൂട്ടായി കെയ്റോ-ദോഹ റൂട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ: ആഗോള വ്യോമഗതാഗതം സജീവമാകുകയും വേനല്‍ മെല്ലെ വിടപറയുകയും ചെയ്യുമ്പോള്‍, കെയ്റോ-ദോഹ വ്യോമഗതാഗത റൂട്ട് ആഫ്രിക്കയിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ റൂട്ടായും മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും മികച്ച പാതയായും ഉയര്‍ന്നതായി എയര്‍ലൈന്‍ ഗൈഡ് വ്യക്തമാക്കുന്നു.

ഓഗസ്റ്റ് അവസാന വാരത്തില്‍ കെയ്റോ-ദോഹ റൂട്ടിലെ സീറ്റുകളുടെ എണ്ണം 115,926 ആയിരുന്നു. ഇത് 2023 ജൂലൈയിലെ റെക്കോര്‍ഡിനേക്കാള്‍ 10,000 സീറ്റുകള്‍ കൂടുതലാണ്.

Related Articles

Back to top button
error: Content is protected !!