Uncategorized
എംഇഎസ് മമ്പാട് കോളജ് അറബിക് വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു
ദോഹ. എംഇഎസ് മമ്പാട് കോളജ് അറബിക് വിഭാഗം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി സഹകരിച്ച് അധ്യാപകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി പ്രൊഫസര്‍ മുജീബുറഹ്‌മാന്‍ ഉല്ഘാടനം ചെയ്തു. കോളജ് മാനേജ്‌മെന്റ് സെക്രട്ടറി പ്രൊഫ.ഒ.പി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവിവും ഭാഷ ഡീനുമായ പ്രൊഫസര്‍ ഡോ മൊയ്തീന്‍ കുട്ടി എബി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ ഡോ. വിനോ