Uncategorized

ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറം ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ഗതാഗത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജസ്റ്റ് അസും ഓട്ടോ മാര്‍ക്കറ്റിംഗും സംഘടിപ്പിക്കുന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറം ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തെ നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!