- November 29, 2023
- Updated 8:29 am
ബേബി ബോട്ടില്‍ ട്രന്‍ഡ് ആശാസ്യമല്ല
- March 10, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ചില കഫേകളും റസ്റ്റോറന്റുകളും ഈയിടെ നടപ്പാക്കിയ ബേബി ബോട്ടില്‍ ട്രന്‍ഡ് ഖത്തരീ പാരമ്പര്യത്തിനും നിയമങ്ങള്‍ക്കും എതിരാണെന്നും ആശാസ്യമല്ലാത്ത ഈ പ്രവണത അവസാനിപ്പിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം.
പല കഫേകളും റസ്റ്റോറന്റുകളും ചെറിയ കുട്ടികള്‍ക്ക്് പാല് കൊടുക്കുന്ന തരത്തിലുള്ള ബോട്ടിലുകളില്‍ പല പാനീയങ്ങളും നല്‍കുന്നത് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു.
മാന്യവും പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായ രീതികളാണ് സ്ഥാപനങ്ങള്‍ പിന്തുടരേണ്ടതെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
Archives
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,258
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,127
- VIDEO NEWS6