Uncategorized

പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത് മലയാളി സമൂഹം

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ഏറ്റെടുത്ത്് മലയാളി സമൂഹം . ഖത്തറിലെ മലയാളി സമൂഹത്തിന്റെ ആശംസകളും ചിന്തകളും പങ്കുവെക്കുന്ന പ്രസിദ്ധീകരണത്തിന് വമ്പിച്ച സ്വീകാര്യതയാണ് ഖത്തറിനകത്തും പുറത്തും ലഭിക്കുന്നത്.

സെപ്രോടെക് സി.ഇ. ഒ. ജോസ് ഫിലിപ്പ്, ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബ്ദു, ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, റീട്ടെയില്‍ മാര്‍ട്ട് ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ റാസിന്‍ അഹ് മദ് സയ്യിദ്, ഈസ്‌റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ദിനേശ് മാധവന്‍ , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുടെ മക്കളായ ഫിദ, ഷഫ്‌ന തുടങ്ങി നിരവധി പേരാണ് മീഡിയ പ്‌ളസ് പ്രതിനധികളില്‍ നിന്നും പുസ്തകം നേരിട്ട് സ്വീകരിച്ചത്.

പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓണ്‍ലൈനില്‍ വായിക്കുവാന്‍ https://internationalmalayaly.com/perunnal-nilavu-eid-ul-fitr-2022/

Related Articles

Back to top button
error: Content is protected !!