Uncategorized

മുകുന്ദപുരം പ്രവാസി കൂട്ടം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോഹ : മുകുന്ദപുരം പ്രവാസി കൂട്ടം ഖത്തര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26 ന് ഉച്ചക്ക് 2 മണി മുതല്‍ 7 മണി വരെയാണ് പരിപാടി. ഹമദ് മെഡിക്കല്‍ ഓള്‍ഡ് ബ്ലഡ് ഡോണര്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 55824577, 70532522, 66489000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!