Uncategorized
മുന്‍ ഖത്തര്‍ പ്രവാസി അശോക് ഫിലിപ്പിന്റെ സംസ്‌കാരം നാളെ
ദോഹ.കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തറിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്‌സ് ഓഫ് തിരുവല്ല ഫൗണ്ടര്‍ മെമ്പര്‍ അശോക് ഫിലിപ്പിന്റെ സംസ്‌കാരം നാളെ 10ന് കുളനട കടവില്‍ ജോയി വില്ലയില്‍ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് തിരുവല്ല കാവുംഭാഗം എബനേസര്‍ മാര്‍ത്തോമാ പള്ളിയില്‍ നടക്കും.
പെരിങ്ങര കുളത്തുങ്കല്‍ അശോക്ഭവനില്‍ പരേതരായ കെ.എ.ഫിലിപ്പിന്റെയും ശോശാമ്മയുടെയും മകനാണ്. കാവുംഭാഗം തലപ്പള്ളില്‍ പ്രിയയാണ് ഭാര്യ. ഫേബാ, ഫെലിക്സ് എന്നിവര്‍ മക്കളാണ്.