Uncategorized

വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദുബൈ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി മൈന്റ് ട്യൂണര്‍ സി.എ റസാഖിനും ഗ്ലോബല്‍ ഐക്കണ്‍സ് മൂവ്‌മെന്റ് ഫൗണ്ടര്‍ പ്രൊഫ. സിദ്ദീഖ് എ മുഹമ്മദിനും ഗ്രന്ഥകാരന് നേരിട്ട് സമ്മാനിച്ചു.

വിജയമന്ത്രങ്ങളുടെ സുപ്രധാനമായ ചാലകശക്തിയായിരുന്നു സി.എ റസാഖിന്റെ മെന്റ് ട്യൂണ്‍ പ്രസ്ഥാനമെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത.

Related Articles

Back to top button
error: Content is protected !!