- October 1, 2023
- Updated 11:10 am
ആസാദി കാ അമൃത് മഹോത്സവ് ഇന്ന്
- March 26, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കള്‍ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 75 ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷപരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും.വൈകുന്നേരം 6 മണിക്ക് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളിലാണ് പരിപാടി നടക്കുക
കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലാണ് പൊതുജനങ്ങള്‍ക്ക് പരിപാടി വീക്ഷിക്കുവാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത് .
വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അംബാസര്‍ ഖാലിദ് ബിന്‍ ഇബ്‌റാഹീം അല്‍ ഹമര്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ എന്നിവര്‍ സംബന്ധിക്കും.
പരിപാടി indianembassyqatar, iccdoha എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലും indianembassy doha – qatar എന്ന യൂട്യൂബ് ചാനലിലൂടെയും തല്‍സമയം വീക്ഷിക്കാവുന്നതാണ്.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,056
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,517
- VIDEO NEWS6