Uncategorized

ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി തെലുങ്കാന ഗള്‍ഫ് സമിതി ഖത്തര്‍

ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി തെലുങ്കാന ഗള്‍ഫ് സമിതി ഖത്തര്‍.
അംഗങ്ങളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ തെലുങ്കാന ഗള്‍ഫ് സമിതി ഖത്തര്‍ ഭാരവാഹികളായ ശങ്കര്‍ ഗൗഡ്, പ്രേംകുമാര്‍, ശ്രീധര്‍ അബ്ബാഗോനി, മഹീന്ദര്‍, കിംഗ് രാജു, എന്നിവര്‍ ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി സബിത്ത് സഹീറിന് കൈമാറി.

Related Articles

Check Also
Close
Back to top button
error: Content is protected !!