ഖത്തറിലുപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും വൈറസിന്റെ പുതിയ വകഭേദത്തെയും പ്രതിരോധിക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലുപയോഗിക്കുന്ന രണ്ട് വാക്‌സിനുകളും , ഫൈസറും മൊഡോണയും കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി .
Read More