Uncategorized
പ്രാദേശിക പച്ചക്കറി യാര്‍ഡുകള്‍ പെരുന്നാള്‍ അവധിക്ക് തുറക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പ്രാദേശിക പച്ചക്കറികള്‍ വില്‍പന നടത്തുന്ന അല്‍ മസ്റൂറ, അല്‍ വകറ, അല്‍ ഖോര്‍- ദകീറ, ശഹാനിയ, ശമാല്‍ എന്നിവിടങ്ങളിലെ യാര്‍ഡുകള്‍ പെരുന്നാള്‍ അവധിക്ക് തുറക്കില്ല. പെരുന്നാള്‍ അവധി കഴിഞ്ഞ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പതിവ് പോലെ വ്യാപാരം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു