ഖത്തറുള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളില് നിന്നുള്ളവര്ക്ക് താല്ക്കാലിക നിയന്ത്രണമേര്പ്പെടുത്തി ശ്രീലങ്ക
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറുള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ശ്രീലങ്ക താല്ക്കാലിക നിയന്ത്രണമേര്പ്പെടുത്തിയതായി റിപ്പോര്ട്ട്. കോവിഡ് -19 പകര്ച്ചവ്യാധി കാരണം നാഷണല് ഓപ്പറേഷന് സെന്റര്
Read More