Uncategorized

ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവുകള്‍

ദോഹ : ഖത്തറിലെ ഇന്ത്യന്‍ എംബസിയിലേക്ക് ജൂനിയര്‍ ഇന്‍ട്രപ്രടര്‍ (ശമ്പള സ്‌കെയില്‍ 5100-65-6400-80-7600) ലോക്കല്‍ ക്ലര്‍ക്ക് (3565-50-4565-65-5540) എന്നീ രണ്ട് തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.

വാലിഡ് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റു്ള്ള ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷയില്‍ വൈദഗ്ദ്യവും കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ഓഗസ്റ്റ് 24ന് മുമ്പ് [email protected] എന്ന ഈ മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!