
Uncategorized
കെ.ആര്‍ ജയരാജ് കേരള ബിസിനസ് ഫോറം ഉപദേശക സമിതി ചെയര്‍മാന്‍
ദോഹ : ഖത്തറിലെ മലയാളി സംരംഭക കൂട്ടായ്മയായ കേരള ബിസിനസ് ഫോറം ഉപദേശക സമിതി ചെയര്‍മാനായി കെ.ആര്‍ ജയരാജിനെ നിയമിച്ചു. മറ്റംഗങ്ങളായി അബ്ദുല്ല തെരുവത്ത്, എ.പി മണികണ്ഠന്‍, ഇ.പി അബ്ദുല്‍റഹ്‌മാന്‍, ഉണ്ണികൃഷ്ണനായര്‍ എന്നിവരെ തെരഞ്ഞെടുത്തു.