Month: September 2021

Breaking News

അമീര്‍ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു

അഫ്‌സല്‍ കിളയില്‍ : – ദോഹ : അല്‍ റയ്യാനും അല്‍ സദ്ദും തമ്മിലുളള ഈ വര്‍ഷത്തെ അമീര്‍ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ലോകകപ്പിനായി

Read More
Breaking News

വസ്ത്രങ്ങളുടെ ഷിപ്പ്‌മെന്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി

ദോഹ : വസ്ത്രങ്ങളുടെ ഷിപ്പിമെന്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗമാണ് പിടികൂടിയത്. 581 ഗ്രാം

Read More
Breaking News

ലുസൈല്‍ സ്റ്റേഡിയത്തില്‍ ടര്‍ഫ് വിരിച്ചു, ഫിഫ 2022 ഫൈനല്‍ വേദി നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

മുഹമ്മദ് റഫീഖ് ദോഹ : കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ടര്‍ഫ് വിരിച്ചതോടെ സ്‌റ്റേഡിയത്തിന്റെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലേക്ക്

Read More
Breaking News

ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഇനി മുതല്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല

ദോഹ : ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്ത് വരുന്നവര്‍ക്ക് ഇനി മുതല്‍ പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രണ്ടാം ദിവസം നടക്കുന്ന പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്റൈന്‍

Read More
Breaking News

ഖത്തറില്‍ ഇന്ന് 139 കോവിഡ് രോഗികള്‍, 165 രോഗമുക്തര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :- ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22849 പരിശോധനകളില്‍ 47 യാത്രക്കാരും 92 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 139 പേര്‍ക്കാണ്

Read More
Breaking News

ഖത്തറില്‍ കോവിഡ് രോഗമുക്തര്‍ കൂടുന്നു, മൊത്തം രോഗികള്‍ 1594 ആയി

മുഹമ്മദ് റഫീഖ് ദോഹ : ഖത്തറില്‍ കോവിഡ് രോഗമുക്തര്‍ കൂടുന്നു, മൊത്തം രോഗികള്‍ 1594 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21559 പരിശോധനകളില്‍ 36 യാത്രക്കാരും

Read More
Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 1547 പേര്‍ പിടിയില്‍

അഫ്‌സല്‍ കിളയില്‍ :- ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1547 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1117 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും

Read More
Breaking News

മെസ്സിയും, നെയ്മറും, എംബാപ്പെയും ജനുവരിയില്‍ പിഎസ്ജി ടീമിനൊപ്പം ഖത്തറില്‍ പരിശീലനം നടത്തും

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :- ദോഹ : മെസ്സിയും, നെയ്മറും, എംബാപ്പെയും ജനുവരിയില്‍ പിഎസ്ജി ടീമിനൊപ്പം ഖത്തറില്‍ പരിശീലനം നടത്തും. 2019ന് ശേഷം ആദ്യമായി പാരിസ് സെന്റ്

Read More
Breaking News

ഖത്തറിന് ആശ്വാസം, കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി, മൊത്തം രോഗികള്‍ 1666

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :- ദോഹ : ഖത്തറിന് ആശ്വാസം, കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി, മൊത്തം രോഗികള്‍ 1666 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍

Read More
Breaking News

പി.എ. മുബാറക് അന്തരിച്ചു

സ്വന്തം ലേഖകന്‍ ദോഹ: ഖത്തറിലെ പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. എ. മുബാറക് അന്തരിച്ചു. 65 വയസ്സായിരുന്നു. മൂന്ന് മാസമായി കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയായിരുന്ന

Read More