കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ അറിയേണ്ടതെല്ലാം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സംബന്ധിച്ച് ആശങ്കകളും സംശയങ്ങളും നിലനില്‍ക്കുന്നതിനാല്‍ വിശദീകരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ചോദ്യോത്തര രീതിയിലാണ് വിവിധ സംശങ്ങള്‍ക്ക് മന്ത്രാലയം
Read More