
ടുണീഷ്യ ഫിഫ അറബ് കപ്പ് 2021 ഫൈനലില്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: സ്റ്റേഡിയം 974ല്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി
തുണീഷ്യ ഖത്തര്‍ ഫിഫ അറബ് കപ്പ് 2021 ന്റെ ഫൈനലിന് യോഗ്യത നേടി.
ഈജിപ്ഷ്യന്‍ ക്യാപ്റ്റന്‍ ആംറോ എല്‍ സൗലിയയുടെ സെല്‍ഫ് ഗോളാണ് നിര്‍ണായക മല്‍സരത്തില്‍ ടുണീഷ്യക്ക് വിജയം സമ്മാനിച്ചത്.