Breaking News
ഹിലാലിലെ ഗവണ്മെന്റ് സര്‍വീസസ് കോംപ്ലക്സ് ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഗവണ്മെന്റ് സര്‍വീസസ് കോംപ്ലക്സ്, അല്‍ ഹിലാല്‍ ബ്രാഞ്ച്, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കില്ലെന്ന് സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോ ട്വീറ്റില്‍ അറിയിച്ചു. ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ സേവന സമുച്ചയം സന്ദര്‍ശകരെ സ്വീകരിക്കുന്നത് പുനരാരംഭിക്കും.