അഫ്ഗാനിസ്ഥാന് സഹായവുമായി ഖത്തറിന്റെ വിമാനം കാബൂളിലെത്തി
അമാനുല്ല വടക്കാങ്ങര ദോഹ. ശൈത്യകാല സംരക്ഷണ വസ്തുക്കളും ഭക്ഷണ പദാര്‍ഥങ്ങളുമടക്കം 22 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ വിമാനം കാബൂള്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. ഖത്തര്‍ ചാരിറ്റി നല്‍കിയ
Read More