
Archived Articles
ദോഹ മെട്രോ ഗോള്‍ഡ് ലൈനില്‍ ഇന്നും 25ാം തീയതിയും ബദല്‍ സേവനങ്ങള്‍
റഷാദ് മുബാറക്
ദോഹ. ദോഹ മെട്രോ ഗോള്‍ഡ് ലൈനിന്റെ നെറ്റ്വര്‍ക്കിലുടനീളം നടന്നുകൊണ്ടിരിക്കുന്ന അത്യാവശ്യ സിസ്റ്റം അപ്ഗ്രേഡ് കാരണം, 2022 മാര്‍ച്ച് 19, 25 തീയതികളില്‍ ഇതര സേവനങ്ങള്‍ നല്‍കും. മെട്രൊയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വിവരം അറിയിച്ചത്. ഈ കാലയളവിലെ അസൗകര്യങ്ങള്‍ പരിഗണിച്ചു മെട്രോ ലിങ്ക് ബസുകളുടെ റൂട്ടുകള്‍ അധികരിപ്പിച്ചിട്ടുണ്ട്.