കോവിഡ് ഗണ്യമായി കുറഞ്ഞു ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും ക്യൂബണ്‍ ഹോസ്പിറ്റലും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്ത് കോവിഡ് ഗണ്യമായി കുറഞ്ഞതിനെത്തുടര്‍ന്ന് കോവിഡിനുള്ള പ്രത്യേക ആശുപത്രികളായിരുന്ന ഹസംമൊബൈരിക് ജനറല്‍ ആശുപത്രിയും ക്യൂബണ്‍ ആശുപത്രിയും സാധാരണ വൈദ്യ പരിശോധനകള്‍ പുനരാരംഭിച്ചതായി ഹമദ്
Read More