Breaking News
ഏപ്രില്‍ 30 ശനിയാഴ്ച ശവ്വാല്‍ മാസപ്പിറ നിരീക്ഷിക്കാനാഹ്വാനം
അമാനുല്ല വടക്കാങ്ങര
ദോഹ: ഏപ്രില്‍ 30 ശനിയാഴ്ച ശവ്വാല്‍ മാസപ്പിറ നിരീക്ഷിക്കാനാഹ്വാന് ഖത്തര്‍ എന്‍ഡോവ്മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.
മാസപ്പിറ കണ്ടാല്‍ സാക്ഷികള്‍ അല്‍ ദഫ്നയിലെ എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മറ്റി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണം. മഗ്രിിബ് നമസ്കാരത്തിന് ശേഷം ഉടന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.