നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചത് പ്രശംസനീയം: കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര ദോഹ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പരീക്ഷയായ നീറ്റിന് ഖത്തറിലും കേന്ദ്രമനുവദിച്ചത് ഏറെ ആശ്വാസകരമാണെന്ന് കള്‍ച്ചറല്‍ ഫോറം.പരീക്ഷക്ക് മാത്രമായി നാട്ടിലേക്കു മടങ്ങുന്ന ധാരാളം വിദ്യാര്‍ത്ഥികള്‍ക്കും
Read More