റമദാനിലെ ആഭ്യന്തര മന്ത്രാലയം ഓഫീസുകളുടെ പ്രവര്‍ത്തി സമയം അറിയാം
അമാനുല്ല വടക്കാങ്ങര ദോഹ. വിശുദ്ധ റമദാന്‍ മാസത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന-അധിഷ്ഠിത വകുപ്പുകളുടെ പ്രവര്‍ത്തന സമയം താഴെ പറയുന്ന പോലെയായിരിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് (എമിഗ്രേഷന്‍)
Read More